പാമ്പാടി : സൗത്ത് പാമ്പാടി ആക്കോലിൽ വി.കെ രാധാകൃഷ്ണൻ (കൃഷ്ണൻകുട്ടി-70) നിര്യാതനായി. ഭാര്യ : കൊച്ചിക്കാലായിൽ കുടുംബാഗം ഓമന. മക്കൾ: ലേഖ മോൾ, രാജീവ്. മരുമക്കൾ : മനോജ്, ജ്യോതി. സംസ്‌കാരം ഇന്ന് 11 ന് വട്ടക്കുന്ന് എ.കെ.വി.എസ് ശ്മശാനത്തിൽ.