കാണക്കാരി : സതി സദനത്തിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (89) നിര്യാതയായി. മക്കൾ : സതി, രമ, ഉഷ. മരുമക്കൾ : രാമചന്ദ്രൻ വെളിയന്നൂർ, വിശ്വനാഥൻ വെളിയന്നൂർ, ശ്രീകുമാർ പാലക്കുഴ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.