johni

വീണ്ടും ലൈവായി.... മുൻ കേരളാകോൺഗ്രസ് ചെയർമാൻ ജോണി നെല്ലൂർ കോട്ടയം പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനം നടത്തി വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് തി രിച്ചു വരികയാണെന്ന് പ്രഖ്യാപിക്കുന്നു