ചങ്ങനാശേരി: കൂനന്താനം പുതുച്ചിറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവവും ഇളനീർ, ഘോഷയാത്രയും 26ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, 6ന് ഗണപതിഹോമം, 7ന് ഉഷപൂജ, 9.30ന് ഇളനീർ, പൊൻകാവടി, കുംഭകുടഘോഷയാത്ര, 12.30ന് മഹാപ്രാസദമൂട്ട്, വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് നടഅടയ്ക്കൽ.