cpi

സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച പി പി ജോർജ്ജ്, കുമരകം ശങ്കുണ്ണി മേനോൻ അനുസ്മരണം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു, അഡ്വ. കെ സുരേഷ്കുറുപ്പ്, സി.കെ. ആശ എം.എൽ എ തുടങ്ങിയവർ സമീപം