sreenivasan-nair

എലിക്കുളം : ഓലിക്കൽ ശ്രീനിവാസൻ നായർ (കുട്ടപ്പൻ നായർ- 94) നിര്യാതനായി. എലിക്കുളം 332 നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ മുൻ പ്രസിഡന്റാണ്. ഭാര്യ: ഭാരതിയമ്മ, ചിറക്കടവ് പന്യാമാക്കൽ കുടുംബാംഗം. മക്കൾ : ഒ.എസ്.നന്ദകുമാർ (റിട്ട. അദ്ധ്യാപകൻ, എം.ജി.എം.യു.പി.സ്‌കൂൾ, എലിക്കുളം), എസ്.ജയകുമാർ. മരുമക്കൾ : ഗീത നന്ദകുമാർ മലമാക്കൽ മാഞ്ഞൂക്കുളം (റിട്ട.അസി. സെക്രട്ടറി, ചിറക്കടവ് സർവീസ് സഹകരണ ബാങ്ക്), ബിന്ദുകുമാരി ജയകുമാർ മുണ്ടപ്പള്ളിൽ മണിമല (ടീച്ചർ, എൻ.എച്ച്.എ.യു.പി.എസ്, കാഞ്ഞിരപ്പള്ളി). സംസ്കാരം ഇന്ന് മൂന്നിന് എലിക്കുളത്തെ ഓലിക്കൽ തറവാട്ടു വീട്ടുവളപ്പിൽ.