monkey

ചൂടല്ലേ ഒന്ന് കൂളാക്കാം... യാത്രക്കാർ ഉപേക്ഷിച്ച ശീതള പാനീയകുപ്പിയെടുത്ത് കുടിക്കാൻ ശ്രമിക്കുന്ന കുരങ്ങൻ.തേക്കടിയിൽ നിന്നുള്ള കാഴ്ച