കുമരകം : നവനസ്രത്ത് ദൈവാലയത്തിലെ തിരുനാളിനാേടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിന് പടിഞ്ഞാറും ഭാഗം എസ്.എൻ.ഡി.പി ശാഖാ സ്വീകരണം നൽകി. ശാഖാ പ്രസിഡൻ്റ് എസ്.ഡി.പ്രസാദ്, വൈസ് പ്രസിഡൻ്റ് ആർ.കുഞ്ഞമാേൻ, സെക്രട്ടറി കെ.കെ. ജോഷിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.