thankappan

വൈക്കം അംബിക മാർക്ക​റ്റ് അഴിക്കടവിൽ എ.കെ തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജ്യോതിഷ് കുമാർ, സുധീഷ് കുമാർ, സലിംകുമാർ. മരുമക്കൾ: സിജിമോൾ, മിനി, ലൗലി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.