
മൂഴൂർ: പൂവത്തിങ്കൽ (ഓടയ്ക്കൽ) പി.ടി ആന്റണി (87) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ കോരുത്തോട് തുണിയമ്പ്രാൽ കുടുംബാംഗം. മക്കൾ: ഷാജി, സാജു (യു.കെ), സിജി (യു.കെ), ബിന്ദു (യു.കെ), സിന്ദു. മരുമക്കൾ: മിനി മാടപ്പള്ളിൽ അതിരമ്പുഴ, മിനി മണ്ഡപത്തിൽ പൂവരണി, ഷിന്റാ ചെമ്പകത്തിൽ നീലിവയൽ, എബി മഞ്ഞപ്പള്ളിൽ പൂവത്തിളപ്പ്, ബിജു പായിക്കാട്ട് കടപ്ലാമറ്റം. സംസ്‌കാരം ഇന്ന് 2.30ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.