kv-thomas

പാമ്പാടി: മീനടം കല്ലൂർ കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ കെ.വി തോമസ് (75) നിര്യാതനായി. പരേതൻ പാമ്പാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മണ്ഡലം സെക്രട്ടറിയും, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ മുൻ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: അക്കാമ തോമസ് (മോളിക്കുട്ടി) പുതുപ്പള്ളി തേവരടിയിൽ കുടുംബാംഗമാണ് (റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ). മക്കൾ: റോഷൻ തോമസ് (കാനഡ), റോബിൻ തോമസ് (കല്ലൂർ ഇൻഡസ്ട്രീസ്). മരുമക്കൾ : നീത റോഷൻ തടത്തിൽ മണർകാട്, ടിന്റു മേരി ഐസക്ക് പോരാളൂർ പാമ്പാടി. സംസ്‌കാരം ഇന്ന് രണ്ടിന് മീനടം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.