
കുരുവിനാൽ : മണ്ണനാൽ (വടക്കേക്കൂറ്റ്) ജോസഫ് സക്കറിയ (70) നിര്യാതനായി. ഭാര്യ : ജാൻസി ജോസ് ചങ്ങനാശേരി ഫാത്തിമപുരം വില്ലൂന്നിൽ കുടുംബാംഗം. മക്കൾ : നിമ്മി ജോസ് മണ്ണനാൽ, ജിത്തു ജോസ് മണ്ണനാൽ. മരുമക്കൾ: നൈജു ഇലവത്തിങ്കൽ, ഷിന്റിൽ ജോസ് പുത്തൻപുരയിൽ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ.