
കുമരകം : കുമരകം വടക്കുംഭാഗത്ത് ഈഴാംകാട് തുരുത്തേൻ വീട്ടിൽ റ്റി.കെ ശ്രീധരൻ (കുഞ്ഞച്ചൻ വട്ടത്തിൽ-78) നിര്യാതനായി. ഭാര്യ: മണി (മറ്റിത്രച്ചിറ കുടുംബാംഗമാണ് ). മക്കൾ : ബിന്ദു, ബിജുമോൻ.
മരുമക്കൾ : ഷാജി കല്ലറ, ബിന്ദു പുത്തനങ്ങാടി. സംസ്‌കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ.