jerald

ളായിക്കാട് : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ റീജിയൻ മുൻ ഓവർസീയറും സൗത്ത് ഏഷ്യൻ മിഷനറി എഡ്യുക്കേറ്ററുമായ ചെമ്പത്തുരുത്ത് കിഴക്കേപ്പറമ്പിൽ ഡോ.കെ.സി.സണ്ണിക്കുട്ടിയുടെ മകൻ മണപ്പുറം ബിസിനസ് ഹെഡ് ജനറൽ അസിസ്റ്റന്റ് മാനേജർ ജെറാൾഡ് കെ.സണ്ണി (38) നിര്യാതനായി. ഭാര്യ: ദിവ്യ ജെറാൾഡ്. മക്കൾ : ആൻ എസ് ജെറാൾഡ്, ഏയ്ഞ്ചൽ എസ് ജെറാൾഡ്. സംസ്‌കാരം നാളെ രണ്ടിന് ആഞ്ഞിലിത്താനം ദൈവസഭയുടെ പൂവ്വക്കാലാ സെമിത്തേരിയിൽ.