prakashan

കടുത്തുരുത്തി : വെള്ളാശ്ശരിയിൽ പീടികപറമ്പിൽ പരേതനായ വാസുവിന്റെ മകൻ പി.വി പ്രകാശൻ (65, റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, റീജിയണൽ സർവീസ് സഹകരണ ബാങ്ക്, കടുത്തുരുത്തി) നിര്യാതനായി.
ഭാര്യ : ഓമന ( ഞീഴൂർ നെല്ലിക്കോട്ടിൽ കുടുംബാംഗം). മക്കൾ : അഖിൽ (ദുബായ്), ആഷ്‌ന ( ദുബായ്). മരുമക്കൾ : പാർവതി (ആക്‌സിസ് ബാങ്ക് ), അജയ് ( ദുബായ് ). സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.