മൂലവട്ടം: പുത്തൻപുരയിൽ എസ്. ഇന്ദിര (ചെമ്പകം-82) നിര്യാതയായി. ഭർത്താവ് : കാരാപ്പുഴ എടാട്ട് എ.ജി കൃഷ്ണൻ നായർ. മക്കൾ: ശിവറാം, പരേതനായ ഗോവിന്ദ്. മരുമകൾ : സൗമ്യ (പേരൂർ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.