മുടിയൂർക്കര : കുന്നുകലായിൽ എൻ.യു സരസമ്മ (85) നിര്യാതയായി. പരേത നീലിമംഗലം നാരായണത്തുകുഴി കുടുംബാംഗം. മക്കൾ :വിജയമ്മ, ജയമോൻ. മരുമക്കൾ : പൊന്നപ്പൻ (പാത്താമുട്ടം), ഗീത ജയൻ (വില്ലൂന്നി). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ