tourism-

അഞ്ചാമത് മലരിക്കൽ ഗ്രാമീണ ടൂറിസം മേളയുടെ ഭാഗമായി ഞായറാഴ്ച കാഞ്ഞിരം പുത്തനാറിൽ നടന്ന വള്ളംകളിയുടെ ഫൈനലിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന അർഷിദ് ക്യാപ്റ്റനായുള്ള തോട്ടിത്തറ വള്ളത്തെ ട്രാക് മാറിയെത്തിയ രതീഷ് ക്യാപ്റ്റനായുള്ള ആൽബിൻ വള്ളം ഇടിക്കാൻ തുടങ്ങിയപ്പോൾ