
കുമരകം: വെണ്ടത്തുശ്ശേരി എൻ.സി തോമസ് (തോമസ് ചാക്കോ-70) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ തോമസ് (നീണ്ടൂർ പിച്ചകശ്ശേരി കുടുംബാംഗം), സാലിതോമസ് (നീണ്ടൂർ ചക്കുപുരക്കൽ കുടുംബാംഗം). മക്കൾ: ജിമ്മിതോമസ് (അബുദാബി), ജിനുമോൾ, ജീവൻ തോമസ്.
മരുമക്കൾ: ലൗലി ജിമ്മി (ചെങ്ങളം), ബിജു (വാകത്താനം). സംസ്‌കാരം ഇന്ന് 3.30 ന് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ.