ചാമംപതാൽ: ചകിണിമാന്തറ സി.ജെ. സൈമണിന്റെ ഭാര്യ ആലീസ് സൈമൺ (70) നിര്യാതയായി. പരേത വഞ്ചിമല പാലക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജീവ, ജോമി, സിജോ, ആന്റോ. മരുമക്കൾ: ഷീബ, റിൻസി, ജിയ, മെറിൻ. സംസ്‌കാരം ഇന്ന് മൂന്നിന് ഇളങ്ങോയി മാർസ്ലീവാ പള്ളിയിൽ.