
ചെറുവാണ്ടൂർ: ചാലാപ്പള്ളിൽ വർക്കി വർക്കി (വർക്കിച്ചൻ-95) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ചെറുവാണ്ടൂർ കല്ലമ്പള്ളിൽ കുടുംബാംഗം. മക്കൾ: സി.വി വർക്കി, സി.വി പോൾ (റിട്ട. ടീച്ചർ ജി.വി.എച്ച്.എസ്.എസ് വേങ്ങര), സിബി സി. ജോർജ്. മരുമക്കൾ: മേരിക്കുട്ടി കൈതനാൽ കരിമ്പാനി, ജെയ്‌സി കുര്യൻ കുരുവൻപ്ലാക്കൽ മൂന്നിലവ് (റിട്ട. ടീച്ചർ ജി.എൽ.പി.എസ് പേരൂർ സൗത്ത്), സീമ സിബി തെക്കേടത്ത് ആറുമാനൂർ. സംസ്‌കാരം ഇന്ന് പത്തിന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.