thomas

പാലാ: കുടക്കച്ചിറ അരുവിയിൽ എ.ജെ. തോമസ് (കുഞ്ഞേട്ടൻ-77) നിര്യാതനായി. ഭാര്യ: ഗ്രേസി തോമസ് വെമ്പള്ളി മണ്ണാനിക്കാട്ട് കാശാംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിജി രാജു (ന്യൂസിലാൻഡ്), റെജി ബോബി (സ്വിറ്റ്‌സർലാൻഡ്), ഡോ. സജിമോൻ തോമസ് (എം.ഡി., ഡയനോവ ലാബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്), സോജി മനോജ് പാലാത്ര. മരുമക്കൾ: രാജു വർഗ്ഗീസ് പാറക്കുടിയിൽ മാനന്തവാടി (ന്യൂസിലാൻഡ്), ബോബി മാത്യു കടമപ്പുഴ കാഞ്ഞിരപ്പള്ളി (സ്വിറ്റ്‌സർലാൻഡ്), സുജ സജി കുളങ്ങര മരങ്ങാട്ടുപളളി (പ്രിൻസിപ്പൽ, ലേബർ ഇന്ത്യാ പബ്ലിക് സ്‌കൂൾ), മനോജ് മാത്യു പാലാത്ര തുരുത്തി (പാലാത്ര കൺസ്ട്രക്ഷൻസ്, ചങ്ങനാശേരി). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുടക്കച്ചിറ സെന്റ് ജോസഫ്‌സ് പളളിയിൽ.