harikumar

ചിങ്ങവനം: വാലേപ്പറമ്പിൽ (ശില്പി) പരേതനായ വി.എൻ രാജപ്പന്റെ മകൻ ഹരികുമാർ (കൊച്ചുമോൻ-45) നിര്യാതനായി. മാതാവ്: പാക്കിൽ ചൂരപ്പറമ്പിൽ അമ്മിണി. സഹോദരങ്ങൾ: പരേതനായ വി.ആർ ഷൈജൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.