alice

ചോഴിയക്കാട് : ചിറയിൽ പരേതനായ സി.ജെ പോത്തന്റെ ( റിട്ട. ക്ലർക്ക് സി.എം.എസ് ഹൈസ്‌കൂൾ. മുണ്ടക്കയം) ഭാര്യ ആലീസ് പി.വി (79, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതയായി. പരേത മാങ്ങാനം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ, എബി, പ്രിയ. മരുമക്കൾ: ദീപ (ദേവലോകം), സുജ (മാമ്മൂട്), ബിനു (പരുമല). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വെള്ളൂത്തുരുത്തി സെന്റ് സ്റ്റീഫൻസ് ഇടവക ചർച്ച് സെമിത്തേരിയിൽ.