james

പാലാ: മുരിക്കുംപുഴ കാട്ടാമ്പള്ളിയിൽ ഡോ.കെ.ജെ ജെയിംസ് (ജിമ്മിച്ചായൻ- 83) നിര്യാതനായി. അരുണാപുരം മരിയൻ മെഡിക്കൽ സെന്റർ റിട്ട. സീനിയർ സർജനും മെഡിക്കൽ സൂപ്രണ്ടും ആയിരുന്നു. ഭാര്യ: ചിന്നമ്മ ജെയിംസ് കൂട്ടിക്കൽ പുറപ്പന്താനം കുടുംബാംഗം. മക്കൾ: ഡോ.അനിത (യു.കെ), ഡോ. അജിത് (യു.കെ), അഞ്ജു (യു.കെ). മരുമക്കൾ : ഡോ. തോമസ് നരിമറ്റം കോഴിക്കോട് (യു. കെ), സിനി ആന്റണി ഓലിക്കൽ എറണാകുളം (ചാർട്ടേർഡ് അക്കൗണ്ടന്റ് യു.കെ), ഡോ. ബിജു ജോസ് കളമ്പാടൻ അങ്കമാലി (യു.കെ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4 ന് പാലാ സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബകല്ലറയിൽ. രാവിലെ 8 മുതൽ 9 വരെ പാലാ മരിയൻ മെഡിക്കൽ സെന്ററിൽ പൊതു ദർശനം ഉണ്ടായിരിക്കും.