കുമരകം: കുമരകം ടൗൺ ബോട്ട് ക്ലബിന്റെ വാർഷിക പൊതുയോഗം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റെസ് ക്ലബ് പവലിയന് സമീപം 4 ന് രാവിലെ 10.30ന് നടക്കും. റിപ്പോർട്ട്, കണക്കുകൾ, ഭരണസമിതി തെരഞ്ഞെടുപ്പ് തുടങ്ങിയവാണ് കാര്യപരിപാടികൾ. ടീം കൂടുതൽ ശക്തിപെടുത്താനും അടുത്ത സീസണിലെ മത്സരവള്ളവും പൊതുയോഗത്തിൽ പ്രധാന ചർച്ചയാകും.