ച​ങ്ങ​നാ​ശേ​രി : പെ​രു​ന്ന ശി​വാ​നന്ദ​പു​രം ശ്രീ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തിൽ പ്ര​തി​ഷ്ഠാ​ദി​നം ഇ​ന്ന് ന​ട​ക്കും. രാ​വിലെ 5.30ന് മ​ഹാ​ഗ​ണ​പതി​ഹോ​മം, 8 ന് ശി​വ​പുരാ​ണ പാ​രാ​യ​ണം, 9 ന് പ​ഞ്ച​വിംശ​തി ക​ല​ശ​പൂ​ജ, 11.30 ന് ക​ല​ശാ​ഭി​ഷേ​കം, 11.30 ന് ഉ​ച്ച​പൂ​ജ, ഉ​ച്ച​യ്ക്ക് 1 ന് അ​ന്ന​ദാനം, വൈ​കിട്ട് 6.30 ന് വി​ശേഷാൽ ദീ​പാ​രാ​ധന, 8 ന് മം​ഗ​ള​പൂജ, 8.20 ന് തൃ​പ്പു​ക​ദർ​ശനം.