chuvar-udf-ldf

ചുവർ ചിത്രകഥ .... കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി അടിച്ചിറയിൽ കേരളാകോൺഗ്രസ് പ്രവർത്തകർ ബുക്ക് ചെയ്ത മതിലിൽ എൽ.ഡി.എഫ് കാരുടെ പരാതിയെ തുടർന്ന് മായ്ച്ചശേഷം എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി ബുക്ക് ചെയ്തിരിക്കുന്നു