സ്ഥാനാർത്ഥി പിന്നെ..... കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കേരളാകോൺഗ്രസ് പ്രവർത്തകർ സ്ഥാനാർത്ഥിയുടെ പേര് എഴുതാതെ അടിച്ചിറയിൽ മതിൽ ബുക്ക് ചെയ്യുന്നു