ഗാന്ധിനഗർ ഹൗസിംഗ് ബോർഡ് - ഐ.സി.എച്ച് റോഡിൽ ഹൗസിംഗ് ബോർഡിന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ചൊവ്വാഴ്ച വൈകിട്ടോടെയുണ്ടായ തീപിടുത്തം അണയ്ക്കുന്ന അഗ്നിശമന സേനാംഗങ്ങൾ