കോട്ടയം: മുട്ടമ്പലം സെന്റ് മാർക്ക്സ് സി.എസ്.ഐ സഭയുടെ 99ാമത് കൺവൻഷൻ ഫെബ്രുവരി ഒന്ന് മുതൽ 4 വരെ സഭ മൈതാനത്ത് നടക്കും. ഡോ.ജേക്കബ് ദാനിയേൽ, ഇവഞ്ചലിസ്റ്റ് സാജൻ പോൾ എന്നിവർ പങ്കെടുക്കും.