run-baby-run

റണ്‍ ബേബി റണ്‍...സമഗ്ര ശിക്ഷ കേരളം കോട്ടയം ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ഏറ്റുമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ മാന്നാനത്ത് നടത്തിയ കായികോത്സവത്തിൽ അണ്ടർ 12 മിക്സഡ് റിലേ മത്സരത്തിൽ കുട്ടിക്കൊപ്പം ഓടുന്ന അദ്ധ്യാപിക.