kobroy67

കൊടുങ്ങൂർ: പാണപുഴ തൈപ്പറമ്പിൽ ടി.ബി.റോയി (67) നിര്യാതനായി. ഭാര്യ:പ്രസന്ന. മക്കൾ: പ്രീത, അരുൺ, അനു. മരുമക്കൾ: രാജീവ്, അനീഷ്. സംസ്‌കാരം നടത്തി.