രാമപുരം: നാട്ടുനിലത്ത് എൻ.എ. മത്തായി (73) നിര്യാതനായി. ഭാര്യ: മോളി രാമപുരം നെല്ലുവേലിൽ കുടുംബാംഗമാണ്. മക്കൾ: സൗമ്യ, രമ്യ. മരുമകൻ: രാജേഷ് (ചെന്നൈ). സംസ്കാരം ഇന്ന് 3 ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ.