kob-meenakshy

വെള്ളാവൂർ : കൊന്നാങ്കൽ വീട്ടിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ 75) നിര്യാതയായി. മക്കൾ : ശ്രീകുമാർ (എം.ജി യൂണിവേഴ്‌സിറ്റി), ശ്രീകാന്ത് ( പി.എസ്.സി ഓഫീസ്, കോട്ടയം), ശ്രീജ നെടുംകുന്നം. മരുമക്കൾ : അജിത്, പാറയ്ക്കൽ നെടുംകുന്നം, ദീപ (ട്രഷറി കറുകച്ചാൽ), മിനി (പൊൻകുന്നം കോ-ഓപ്പറേറ്റീവ് ബാങ്ക്). സംസ്കാരം നടത്തി.