
പൊങ്ങന്താനം : കാനാറിക്കാവുങ്കൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (78) നിര്യാതയായി. വാകത്താനം കരിത്തലയ്ക്കൽ കുടുംബാഗം. മക്കൾ : തോമസ്, പരേതനായ ഉതുപ്പ്, മോളമ്മ, സൂസ്സമ്മ, എബ്രഹാം, ആൻസി. മരുമക്കൾ : ബീന തോമസ്, ലീലാമ്മ ഉതുപ്പ്, ജോസഫ് പാറയിൽ, ജോസഫ് പാക്കിൽ, ബീനാ മംഗലപ്പള്ളി, ഫിലിപ്പ് വെട്ടിത്താനം. സംസ്കാരം ഇന്ന് 10 ന് പൊങ്ങന്താനം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.