
കാഞ്ഞിരമറ്റം : മൂങ്ങാമാക്കൽ പരേതനായ എം.ടി.ചാക്കോയുടെ (റിട്ട.അദ്ധ്യാപകൻ) ഭാര്യ ഏലിക്കുട്ടി ചാക്കോ (92) നിര്യാതയായി. കടപ്ലാമറ്റം തറപ്പേൽ കുടുംബാംഗം. മക്കൾ : റോസമ്മ, മോളി, ടോമി, സിറിയക്, ജോയി, സിസി. മരുമക്കൾ : പരേതനായ വർക്കിച്ചൻ, എം.എം.ജേക്കബ്, ഏലിമ്മ, സിൽവി, റോഷ്‌ണി, ബെന്നി. സംസ്കാരം ഇന്ന് 3 ന് കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയിൽ.