
തെക്കുംമുറി : എസ്.എൻ.ഡി.പി യോഗം തെക്കുംമുറി ശാഖാ മുൻ പ്രസിഡന്റ് പാലംപുരയിടത്തിൽ എം.എൻ.സതീഷ് ബാബു (ബാബു 72, റബർ മാർക്കറ്റിംഗ് ഫെഡറേഷൻ മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : ഓമന പടിഞ്ഞാറേമലയിൽ കുടുംബാംഗം. മക്കൾ : സൗമ്യ, രമ്യ, സൗരഭ്.
മരുമക്കൾ : പ്രതാപ്, ലിജി. സംസ്‌കാരം നടത്തി.