പുതുപുലരി കാത്ത്...ശുഭപ്രതീക്ഷയുടെ പുതുവര്‍ഷത്തിലേക്ക് കടന്ന്, പോയ വർഷത്തെ എരിച്ചു തീർക്കാൻ പ്രതീകമായി ഒരുങ്ങി നിൽക്കുന്ന പാപ്പാഞ്ഞി. കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിലെ ശാസ്താംകടവിൽ നിന്നുള്ള അസ്തമയ സമയത്തെ കാഴ്ച.