
മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് മന്നം നഗറിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ മന്നത്ത് പത്മനാഭന്റെ ഛായാ ചിത്രത്തിന് മുൻപിൽ ഭദ്രദീപം തെളിയിക്കുന്നു.പ്രസിഡന്റ് ഡോ. എം.ശശികുമാർ ,ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ,ബോർഡ് അംഗം ഹരികുമാർ കോയിക്കൽ തുടങ്ങിയവർ സമീപം