intu-c

തിരുനക്കരയിൽ നടന്ന കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ് വിചാരണസദസിന് അഭിവാദ്യം അർപ്പിച്ച് ഐ.എൻ.റ്റി.യു.സിയുടെ നേതൃത്വത്തിൽ ചന്തക്കവലയിൽ നിന്ന് നടത്തിയ പ്രകടനം . ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് , ടോണി തോമസ് തുടങ്ങിയവർ മുൻ നിരയിൽ