കൊച്ചി: വാണിജ്യ ഉപഭോക്താക്കൾക്കുള്ള പാചക വാതകത്തിന്റെ (എൽ.പി.ജി) വില പൊതു മേഖലാ എണ്ണ കമ്പനികൾ ഒന്നര രൂപ കുറച്ചു. 19 കിലോയുടെ സിലിണ്ടറുകൾക്ക് ഡെൽഹിയിലെ പുതിയ വില 1,755 രൂപയാണ്. ഗാർഹിക ഉപഭോക്താക്കളുടെ വിലയിൽ മാറ്റമുണ്ടാകില്ല.