
ഒരു ഗ്രാമീണ വായനശാല, തീരഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിവരയ്ക്കാനൊരുങ്ങുകയാണ്. ആലപ്പുഴ പാതിരാപ്പള്ളിയിലെ പാട്ടുകളമെന്ന ഗ്രാമമാണ് മുഖം മിനുക്കുന്നത്. ഉദയ വായനശാലയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന ആലോചനായോഗത്തിലായിരുന്നു മാറ്റങ്ങളുടെ പിറവി. 'സന്തോഷ ഗ്രാമം' എന്ന ആശയം പ്രവർത്തികമാക്കാൻ തീരുമാനിച്ചതോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
മഹേഷ് മോഹൻ