ഇപ്പോൾ ഇതാ ഉടമയുടെ സ്വരത്തിലും സംസാരിക്കും. ആപ്പിളിന്റെ ഏറ്റവും വലിയ നൂതന സാങ്കേതിക വിദ്യ. ആപ്പിൾ പേഴ്സണൽ വോയിസിനെക്കുറിച്ചു അറിയേണ്ടതെല്ലാം.