thennala-nss

1 ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി കെ.ബി.ഗണേഷ്‌കുമാർ,ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള,എൻ.കെ. പ്രേമചന്ദ്രൻ എം.പി,പ്രസിഡന്റ് ഡോ.എം. ശശികുമാർ,സി.രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തുടങ്ങിയവർ സമീപം 2 ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.ട്രഷറർ എൻ.വി. അയ്യപ്പൻ പിള്ള,എൻ.കെ. പ്രേമചന്ദ്രൻ എം.പി,പ്രസിഡന്റ് ഡോ.എം. ശശികുമാർ,സി.രാധാകൃഷ്ണൻ,ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തുടങ്ങിയവർ സമീപം