najil

തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുരനടയെ കണ്ണാടിക്കൂട്ടിൽ 'പ്രതിഷ്ഠിച്ച്' ഇരിങ്ങാലക്കുട മാപ്രാണം കൊടുങ്ങല്ലൂർ ഹൗസിൽ നജിൽ. തെക്കേഗോപുരത്തിന്റെ ചെറുരൂപമാണ് തനിമയും സൂക്ഷ്മാംശങ്ങളും നഷ്ടപ്പെടാതെ 13 മാസംകൊണ്ട് പൂർത്തിയാക്കിയത്.

അമൽ സുരേന്ദ്രൻ