
പതിനാറ് വർഷത്തിന്‌ശേഷം കൊല്ലം ആതിഥ്യമരുളുന്ന 62ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വേദികളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. മുഖ്യവേദിയായ ആശ്രാമം മൈതാനം ഉൾപ്പെടെ 24വേദികളാണ് ഒരുങ്ങുന്നത്. രചന മത്സരങ്ങൾ നടക്കുന്ന വേദിയായ ടി.കെ.ഡി.എം.എച്ച്.എസ്.എസ്, ബാന്റ്‌മേളം നടക്കുന്ന ആശ്രാമം ഹോക്കി സ്‌റ്റേഡിയം എന്നിവ ഒഴികെയുള്ള വേദികളിലാണ് പണികൾ പുരോഗമിക്കുന്നത്.
ജയമോഹൻ തമ്പി