tsunami

ജപ്പാനിലെ ഭൂകമ്പത്തിലും സുനാമിയിലും 24 പേർ മരിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ ജപ്പാനിൽ ചെറുതും വലുതുമായ 155 ഭൂകമ്പങ്ങളാണ് ഉണ്ടായത്.