
ശത്രുക്കൾ ഇനി പേടിക്കും, അതിർത്തിയിൽ ഇന്ത്യൻ സേന സജ്ജമായി.ശത്രുവിനെ നേരിടാൻ ഇന്ത്യക്ക് കൊമ്പൻ വരുന്നു, ആറ് അപ്പാച്ചെ ഹെലികോപ്ടറുകൾ കൂടി വിന്യസിക്കും. ഈ വർഷം ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ യു.എസ് നിർമ്മിത അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകളുടെ ആദ്യ ബാച്ച് ഇന്ത്യൻ സൈന്യം ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.