തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നരേന്ദ്രമോദിയോടുള്ള ആദരവായി അദ്ദേഹത്തിന്റെ പടുകൂറ്റൻ മണൽ ചിത്രം ഒരുക്കി. പ്രശസ്ത മണൽ ചിത്രകാരനായ ബാബു എടക്കുന്നിയാണ് കലാസൃഷ്ടിക്ക് പിന്നിൽ.
റാഫി എം. ദേവസി